ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചുലയ്ക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയതോടെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മയുടെ ഭാവി തുലാസിലായിരിക്കുകയാണ്. സീ ന്യൂസിന്റെ ഒളിക്യാമറയിലാണ് അദ്ദേഹം പല കാര്യങ്ങളും തുറന്നു പറഞ്ഞിരിക്കുന്നത്. വിരാട് കോലിയെ നായകസ്ഥാനത്തു നിന്നും നീക്കിയതു മുതല്‍ ഇന്ത്യന്‍ ടീമിന്റെ സെലക്ഷനെക്കുറിച്ച് വരെ ശര്‍മ വെളിപ്പെടുത്തിയിട്ടുണ്ടെന്നത് ബിസിസിഐ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കൂടാതെ ടീമിലെ സ്ഥാനമുറപ്പിക്കാന്‍
Source by [author_name]
Facebook Comments Box