പാലക്കാട്ട് തേനീച്ചയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്ക്

Spread the love


 

പാലക്കാട് കൊല്ലങ്കോട് ഗൃഹനാഥന്‍ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു.ഇന്ന് രാവിലെ ആണ് സംഭവം പാലക്കോട്ടില്‍ പഴനി ( 74) ആണ് മരിച്ചത്.  രണ്ടുപേര്‍ക്ക് പരുക്കേറ്റു. വീടിനുസമീപത്തെ ഹോട്ടലിലേക്ക് പോകുമ്പോഴാണ് പഴനിയെ തേനീച്ച ആക്രമിച്ചത്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!