ഗവർണറും സർക്കാറും തമ്മിലുള്ള ആശയ വിനിമയം മാധ്യമങ്ങളിലൂടെയല്ല നടത്തേണ്ടത് എന്ന് മന്ത്രി പി രാജീവ്. ചാൻസലർ എന്ന നിലയ്ക്ക് ഗവർണർ സ്വീകരിച്ച നടപടി കോടതിയിൽ പരിശോധിക്കപ്പെടും എന്നായിരുന്നു താൻ പറഞ്ഞത്. ഗവർണറുടെ നടപടി സർക്കാർ പരിശോധിക്കും എന്നല്ല പറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. കോടതിയിൽ പോകുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തൻ്റെ മറുപടി. ഗവർണറുടെ തെറ്റിദ്ധാരണ മലയാളം മനസിലാകാത്തതിനാലാകുമെന്ന് നിയമമന്ത്രി കൊച്ചിയിൽ പറഞ്ഞു. അതേസമയം, മദ്യവും ലോട്ടറിയുമാണ് കേരളത്തിന്‍റെ പ്രധാന വരുമാന മാര്‍ഗ്ഗമെന്ന് ഗവര്‍ണര്‍ ആരിഫ് […]
Source link
Facebook Comments Box