1998 ൽ പുറത്തിറങ്ങിയ മലയാള ചിത്രമാണ് അയാൾ കഥ എഴുതുകയാണ്. മോഹൻലാൽ, ശ്രീനിവാസൻ, നന്ദിനി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ഇന്നും സിനിമാ പ്രേക്ഷകർക്കിടയിൽ സംസാരമാണ്. സിനിമയുടെ ആദ്യ പകുതി ജനപ്രിയമാണ്. കോമഡി രംഗങ്ങൾ നിറഞ്ഞ ആദ്യ പകുതി പ്രേക്ഷകർക്ക് ഇഷ്ടം ആയെങ്കിലും രണ്ടാം പകുതി ആർക്കും ഇഷ്ടമായില്ല. അതിനാൽ തന്നെ സിനിമ പരാജയപ്പെട്ടു. എന്നാൽ
Source link
Facebook Comments Box