ലഹരിക്കടത്തിനിടെ തൃശൂർ ജില്ലയിൽ പിടിയിലായ സംഘത്തിൽ നിന്ന് എക്സൈസിന് ലഭിച്ചത് നിർണായക തെളിവുകൾ. കൂടുതൽ അന്വേഷണത്തിന് എക്സൈസിൻ്റെ പ്രത്യേക സംഘത്തിന് രൂപം നൽകി. മയക്കുമരുന്ന് സംഘം കൂടുതലായി ലക്ഷ്യമിടുന്നത് വിദ്യാർത്ഥികളെയും സ്ത്രീകളുയുമാണെന്ന് തെളിവുകളും എക്സൈസ് വകുപ്പിന് ലഭിച്ചു. ലഹരിക്കടത്തിനിടെ തൃശൂരിൽ കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളുടെ പ്രാഥമിക ചോദ്യം ചെയ്യലിൽ എക്സൈസ് വകുപ്പിന് ലദ്യമായത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മാരക സിന്തറ്റിക് ഡ്രഗായ എംഡി എംഎയുമായി ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് കഴിഞ്ഞ ദിവസം […]
Source link
Facebook Comments Box