Upholding the verdict of Hon’ble SupremeCourt dt 21.10.22 in Civil Appeal Nos.7634-7635 of 2022(@ SLP(c)Nos.21108-21109 of 2021) Hon’ble Governor Shri Arif Mohammed Khan has directed Vice Chancellors of 9 varsities in Kerala(see image) to tender resignation: PRO,KeralaRajBhavan pic.twitter.com/tsT5tQ9NJr
— Kerala Governor (@KeralaGovernor) October 23, 2022
Also Read-ഗവർണർക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് LDF; നവംബര്‍ 15-ന് രാജ്ഭവന് മുന്നില്‍ ധർണ
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
6 വി സി മാർ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്(കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല). 3 പേരുടെ നിയമനത്തിനുള്ള സെർച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന് വിശദീകരിച്ചു (കൊച്ചി സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല).
- കേരള സര്‍വകലാശാല- ഡോ. വിപി മഹാദേവന് പിള്ള
- എംജി സര്‍വകലാശാല- ഡോ. സാബു തോമസ്
- കൊച്ചി സര്‍വകലാശാല- ഡോ. കെ എൻ മധുസൂധനൻ
- ഫിഷറീസ് സര്‍വകലാശാല- ഡോ.കെ റിജി ജോൺ
- കണ്ണൂര്‍ സര്‍വകലാശാല- ഡോ. ഗോപിനാഥ് രവീന്ദ്രൻ
- സാങ്കേതിക സര്‍വകലാശാല- ഡോ. എം എസ് രാജശ്രീ
- ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല- ഡോ. എംവി നാരായണൻ
- കാലിക്കറ്റ് സര്‍വകലാശാല- ഡോ. എം കെ ജയരാജ്
- മലയാളം സര്‍വകലാശാല- ഡോ. വി അനിൽ കുമാർ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.