ലോകം എത്രയൊക്കെ പുരോഗമിച്ചുവെന്ന് പറയുമ്പോഴും സമൂഹം അവഗണിക്കുന്നവരാണ് ട്രാന്‍സ് വ്യക്തികള്‍. എല്‍ജിബിടിക്യൂ സമൂഹത്തോട് പൊതുസമൂഹം ഇപ്പോഴും എംപതിയോടെയാണോ പെരുമാറുന്നത് എന്നത് വലിയ ചര്‍ച്ചയാകേണ്ട വിഷയമാണ്. ഈ വെല്ലുവിളികള്‍ക്കിടയിലും ട്രാന്‍സ് സമൂഹത്തില്‍ നിന്നും നിരവധി പേര്‍ ജീവിതത്തില്‍ വിജയം നേടുകയും കയ്യടി നേടുകയും ചെയ്യുന്നുണ്ട്. അത്തരത്തിലൊരാളാണ് സീമ വിനീത്. Also Read: കഞ്ഞി വേണ്ട, ഇനി കബ്സ എടുക്കട്ടെ; ട്രോളുകളെക്കുറിച്ച്
Source link
Facebook Comments Box