കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. വി.പി മഹാദേവന്‍ പിള്ളയെ ഫോണിൽ വിളിച്ച് രാജിക്കായി സമ്മർദ്ദം ചെലുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan). മുൻകൂർ തീയതിവച്ച് രാജി അടിയന്തരമായി നൽകണമെന്ന് ഗവർണർ വിസിയോട് ആവശ്യപ്പെട്ടു. നാളെ താൻ വിരമിക്കുകയാണെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആയിരുന്നു നിർദ്ദേശം. താൻ രാജിവക്കില്ലെന്ന് കേരള വിസി ഗവർണർക്ക് ടെലിഫോണിൽ മറുപടി നൽകി. രേഖാമൂലം നൽകണനൽകണമെന്ന് ഗവർണർ ഭീഷണിപ്പെടുത്തിയതായും വിസി. സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് […]
Source link
Facebook Comments Box