ഇന്ത്യക്കാരന്‍ അല്ലായിരുന്നെങ്കില്‍ ലോക ക്രിക്കറ്റില്‍ ഇപ്പോള്‍ സൂപ്പര്‍ താര പദവിയില്‍ വിലസേണ്ട താരമാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. കാരണം ബാറ്ററെന്ന നിലയില്‍ ഇത്രയേറെ പ്രതിഭയുണ്ടായിട്ടും ദേശീയ ടീമില്‍ മതിയായ അവസരങ്ങള്‍ കിട്ടാതെ അദ്ദേഹം തഴയപ്പെട്ടു കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന കാര്യമാണിത്. മുന്‍ വര്‍ഷങ്ങളെ സംബന്ധിച്ച് സഞ്ജുവിനെ കൂടുതല്‍ തവണ ഇന്ത്യന്‍
Source by [author_name]
Facebook Comments Box