ഗവർണറെ തിരിച്ചുവിളിക്കണം : ഡി രാജ

Spread the love




ന്യൂഡൽഹി

ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാനെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കണമെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ജനാധിപത്യ സംവിധാനത്തിൽ ഗവർണർ പദവിയുടെ ആവശ്യമുണ്ടോ എന്ന് ചിന്തിക്കണം. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ  ബിജെപി–- സംഘപരിവാർ അജൻഡ മുൻനിർത്തി അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ്‌ ഗവർണർ നടത്തുന്നത്‌. കേരളത്തിൽ മാത്രമല്ല, തമിഴ്‌നാട്‌ അടക്കമുള്ള സംസ്ഥാനങ്ങളിലും ഗവർണർമാർ ഇത്തരത്തിലാണ്‌ പ്രവർത്തിക്കുന്നത്‌. വിഷയത്തിൽ രാഷ്‌ട്രപതി അടിയന്തരമായി ഇടപെടണമെന്നും ഡി രാജ ആവശ്യപ്പെട്ടു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!