Muhammed Shafi Abduction Case: ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി അറസ്റ്റിലായവർക്ക് നേരിട്ടു ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർ തട്ടിക്കൊണ്ടു പോകുന്നതിന് മുൻപ് താമരശ്ശേരിയിലും ഷാഫിയുടെ വീടിന്റെ പരിസരത്തും എത്തിയിരുന്നു
Last Updated : Apr 17, 2023, 09:29 AM IST
Facebook Comments Box