ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികളെ ആക്രമിച്ചതില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് എ എ റഹീം എം പി(AA Rahim MP) കത്തയച്ചു. വംശീയമായുള്ള അക്രമങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. അക്രമത്തില്‍ അന്വേഷണം വേണെന്നും ഇനി ഇത്തരത്തിലുള്ള അക്രമം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ ഉണ്ടാകണമെന്നും എ എ റഹീം എം പി ആവശ്യപ്പെട്ടു. Delhi:ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം (Delhi)ദില്ലിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മര്‍ദ്ദനം. പ്രകോപനമില്ലാതെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള മര്‍ദ്ദനം. ബൈക്കിലെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ ബെല്‍റ്റ് കൊണ്ട് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. […]
Source link
Facebook Comments Box