തമിഴ്‌നാട്ടില്‍ ഗവര്‍ണര്‍(governor)ക്കെതിരെ നീക്കം ശക്തമാക്കി ഭരണകക്ഷിയായ ഡിഎംകെ(dmk). ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കും. ചാന്‍സിലര്‍ സ്ഥനത്ത് നിന്നും ഗവര്‍ണറെ മാറ്റിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ആര്‍.എന്‍ രവിയെ തിരിച്ചുവിളിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ ഡിഎംകെ തീരുമനിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി നിവേദനം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ട്രഷററും എംപിയുമായ ടി.ആര്‍.ബാലു ബിജെപി ഒഴികെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് കത്തെഴുതി. നീക്കവുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഇന്നലെ ചെന്നൈയില്‍ എത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ […]
Source link
Facebook Comments Box