കാട്ടാക്കട(kattakkada)യുടെ പ്രകൃതി രമണീയത വീണ്ടെടുക്കുന്നതിനപ്പുറം ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന പദ്ധതികളാണ് എംഎൽഎ ഐ ബി സതീഷും മറ്റു ജനപ്രതിനിധികളും ചേർന്ന് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി(john brittas mp). ഇടതുപക്ഷ ജനാധിപത്യ സർക്കാറിന്റെ കാഴ്ചപ്പാടുകളെ മുൻനിർത്തി ആവിഷ്കരിച്ചിരിക്കുന്ന ഓരോ പദ്ധതിക്കും നൈസർഗിക ഭാവതലമുണ്ട്. സ്വന്തം ഭൂമികയുടെ തുടിപ്പുകളെ മനസ്സിലാക്കിയാണ് സതീഷും കൂട്ടരും ചുവടു വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മാലിന്യമുക്തം എന്റെ കാട്ടാക്കട” എന്ന പരിപാടിയിൽ പങ്കെടുത്തശേഷം അനുഭവങ്ങൾ ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു അദ്ദേഹം. രാജ്യസഭാംഗം എന്ന […]
Source link
Facebook Comments Box