കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം പൂര്‍ത്തികരിച്ചത് 50,650 വീടുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ കൂടുതല്‍ മികവോടെ മുന്നോട്ട് പോകുന്ന കാര്യം അറിയിച്ചത്. 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിനായി നടപ്പാക്കുന്ന ‘മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പെയ്‌നും വിജയപൂര്‍വ്വം മുന്നേറുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷന്‍ കൂടുതല്‍ മികവോടെ മുന്നോട്ട്. ഈ സര്‍ക്കാരിന്റെ കാലത്തു മാത്രം പൂര്‍ത്തികരിച്ചത് […]
Source link
Facebook Comments Box