ബെംഗളൂരു > വിദ്യാര്ഥിയെ ഭീകരവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില് അധ്യാപകനെ പുറത്താക്കി. കര്ണാടകയിലെ മണിപ്പാല് സര്വകലാശാലയിലാണ് സംഭവം. മണിപ്പാല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ്…
student
അക്രമിസംഘത്തില്‍ നിന്നും നേരിട്ടത് ക്രൂരമര്‍ദ്ദനം; ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി
കോട്ടയം> അക്രമിസംഘത്തില്‍ നിന്നും ക്രൂരമര്‍ദ്ദനമാണ് നേരിട്ടതെന്ന് കോട്ടയം നഗരത്തില്‍ ആക്രമണത്തിനിരയായ വിദ്യാര്‍ഥിനി പറഞ്ഞു. പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. കാറില്‍ പിന്തുടര്‍ന്നെത്തി ബൈക്ക് തടഞ്ഞു…
കമന്റടിച്ചത് ചോദ്യം ചെയ്തു; കോളേജ് വിദ്യാര്‍ഥിനിയ്ക്ക് യുവാക്കളുടെ ക്രൂരമര്‍ദ്ദനം
കോട്ടയം> നഗരത്തില് കോളജ് വിദ്യാര്ഥിനിക്ക് നേരെ ആക്രമണം. കമന്റടിച്ചത് ചോദ്യം ചെയ്തതിനാണ് വിദ്യാര്ഥിനിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും മൂന്നംഗ സംഘം ആക്രമിച്ചത്. അക്രമത്തിനിരയായവരുടെ…
വിദ്യാർഥിയുടെ കൈ മുറിച്ചുമാറ്റൽ: ഡോക്ടര്‍ക്കെതിരെ കേസ്
സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം…
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
കാലടി> മലയാറ്റൂർ നടുവട്ടത്ത് പാണ്ടുപാറ -മലയാറ്റൂർ റോഡിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ചിരുന്ന വിദ്യാർഥി മരിച്ചു. അങ്കമാലി ജോസ്‌പുരം ചക്കിച്ചേരി…
കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾ മരിച്ചു; 5 പേർക്കു പരിക്ക്
മൂവാറ്റുപുഴ> തൊടുപുഴ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു. അഞ്ചു പേർക്കു പരുക്കേറ്റു. രണ്ടു പേരുടെ…
മദ്രസ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം; കുട്ടിയെ എടുത്തെറിഞ്ഞു
കാസര്‍കോട്> മഞ്ചേശ്വരം മംഗല്‍പ്പാടിയില്‍ മദ്രസ വിദ്യാര്‍ഥിക്ക് നേരെ ആക്രമണം. വഴിയില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ എടുത്തെറിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. പരുക്കേറ്റ ബാലിക…
അടൂരില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം; രണ്ട് പേര്‍ക്കെതിരെ കേസ്
പത്തനംതിട്ട> അടൂര് കടമ്പനാടില് വിദ്യാര്ഥികളെ നാട്ടുകാര് നടുറോഡിലിട്ട് മര്ദിച്ചു. വിദ്യാര്ഥികള് തമ്മിലുള്ള തര്ക്കത്തില് നാട്ടുകാര് ഇടപെടുകയായിരുന്നു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്…
തൃശ്ശൂരില്‍ മദ്യം നല്‍കി വിദ്യാര്‍ഥിയെ പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചര്‍ റിമാന്‍ഡില്‍
തൃശൂര്‍ > തൃശ്ശൂരില്‍ പതിനാറുകാരനായ വിദ്യാര്‍ഥിയെ മദ്യംനല്‍കി ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ ടീച്ചറെ അറസ്റ്റ് ചെയ്തു. മണ്ണുത്തിയിലാണ് സംഭവം. വിദ്യാര്‍ഥി മാനസികപ്രശ്‌നങ്ങള്‍…
Police: മലപ്പുറത്ത് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ
മലപ്പുറം: മലപ്പുറം കിഴിശേരിയിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാരന് സസ്പെൻഷൻ. പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച കോഴിക്കോട് മാവൂർ സ്റ്റേഷനിലെ പോലീസുകാരനായ…