വയനാട്> ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ അറിയിച്ചു.…
FOOD
വന്ദേഭാരത് എക്‌സ്‌പ്രസിലെ പ്രഭാത ഭക്ഷണത്തിൽ പാറ്റകളെ കണ്ടതായി പരാതി
തിരുവനന്തപുരം > വന്ദേഭാരത് എക്സ്പ്രസിൽ നൽകിയ പ്രഭാതഭക്ഷണത്തിൽ പാറ്റയെ കണ്ടതായി പരാതി. തിരുവനന്തപുരത്ത് നിന്നും കാസർകോടേക്ക് പുറപ്പെട്ട വന്ദേഭാരതിലാണ് പാറ്റകളെ കണ്ടെത്തിയത്.…
Kollam Railway Station: റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ
കൊല്ലം: കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു…
ഷവായ് ചിക്കൻ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ; കായംകുളത്ത് ഹോട്ടൽ അടപ്പിച്ചു
ആലപ്പുഴ: കായംകുളത്ത് ഷവായ് ചിക്കൻ കഴിച്ച 20 പേർക്ക് ഭക്ഷ്യവിഷബാധ അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ അടപ്പിച്ചു. താലൂക്ക് ആശുപത്രിക്ക് സമീപത്തെ കിങ്…
Food Safety Department: ഭക്ഷണം കഴിച്ചവർക്ക് വയറുവേദന; ഹെൽത്ത് വിഭാഗത്തിന്റെ മിന്നൽ പരിശോധന, 20 കിലോയോളം ചിക്കൻ പിടികൂടി
തിരുവനന്തപുരം: ഹോട്ടലിൽ വർക്കല നഗരസഭ ഹെൽത്ത് വിഭാഗത്തിന്റെ മിന്നൽ പരിശോധന. ലേബലില്ലാതെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന 20 കിലോയോളം ചിക്കൻ പിടികൂടി. കുഴിമന്തി…
സ്കൂൾ ഉച്ചഭക്ഷണം: പാചകത്തൊഴിലാളികൾക്ക് 50.12 കോടി
തിരുവനന്തപുരം> സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് വേതനവിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്തംബർ, ഒക്ടോബർ, നവംബർ മാസത്തെ…
ഉച്ചഭക്ഷണപദ്ധതി: പണം ലഭ്യമാക്കാനുള്ള നടപടികൾ അറിയിക്കണം
കൊച്ചി സ്‌കൂൾ ഉച്ചഭക്ഷണപദ്ധതിയുടെ പണം മുൻകൂർ ലഭ്യമാക്കാൻ സർക്കാർ എന്തൊക്കെ നടപടികൾ സ്വീകരിക്കുമെന്നറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പദ്ധതിക്കായി പ്രധാനാധ്യാപകർ ചെലവാക്കിയ…
നിപാ കാലത്തും മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണ വിതരണം; ഡിവൈഎഫ്ഐക്ക് ബിഗ് സല്യൂട്ട് എന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്> കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപാ ഐസൊലേഷൻ വാർഡിൽ ഉൾപ്പടെ ഉച്ചഭക്ഷണം വിതരണം നൽക്കുന്ന ഡിവൈഎഫ്ഐ പ്രവർത്തം മാതൃകയെന്ന് മന്ത്രി മുഹമ്മദ്…
കോഴിക്കോട് മെഡിക്കൽ കോളേജ് നിപാ ഐസൊലേഷൻ വാർഡിൽ ഡിവൈഎഫ്ഐ ഭക്ഷണം വിതരണം ചെയ്യും
കോഴിക്കോട് > കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപാ ഐസൊലേഷൻ വാർഡിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. നിപ്പ ബാധിതരുമായി നേരിട്ട്…
കഴിച്ച ഭക്ഷണത്തിന് പണം ചോദിച്ചു; ഹോട്ടലുടമയ്ക്ക് ക്രൂരമര്‍ദ്ദനം
ചണ്ഡിഗഢ്> കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ച വഴിയോരക്കച്ചവടക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ട്.ഹരിയാനയിലെ ഗുരുഗ്രാമില്‍ ഡല്‍ഹി-ജയ്പൂര്‍ ഫ്‌ളൈഓവറിന് സമീപമുള്ള ധാബയില്‍ ശനിയാഴ്ച…