IND vs ENG 3rd Test: ആവേശകരമായ നാലാം ദിനത്തിലെ അവസാന സെഷനില്‍ മാത്രം എട്ട് വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ്…
Karun Nair
കരുണ്‍ നായര്‍ 40 റണ്‍സിന് പുറത്ത്; രാഹുല്‍ 53 നോട്ടൗട്ട്, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഭേദപ്പെട്ട നിലയില്‍
IND vs ENG 3rd Test: ലോര്‍ഡ്‌സില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ മൂന്നിന് 145 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനെ…
കരുണ്‍ നായരുടെ 'ഒരു അവസരം' ഇനിയുണ്ടാവുമോ? സുന്ദര്‍ ഔട്ട്; മൂന്നാം ടെസ്റ്റിലെ സാധ്യതാ ഇലവന്‍ ഇങ്ങനെ
‘പ്രിയപ്പെട്ട ക്രിക്കറ്റ്, ഒരു അവസരം കൂടി നല്‍കൂ’ എന്ന കരുണിന്റെ മൂന്ന് വര്‍ഷം മുമ്പുള്ള സോഷ്യല്‍ മീഡിയ പോസ്റ്റ് വൈറലായിരുന്നു. ആഭ്യന്തര…
അരങ്ങേറ്റ ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സില്‍ സായ് സുദര്‍ശന് 30 റണ്‍സ്; ഇനി കരുണിന്റെ അവസരം, ഇന്ത്യക്ക് 96 റണ്‍സ് ലീഡ്
IND vs ENG Leeds Test: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യക്ക് 96 റണ്‍സിന്റെ ഓവറോള്‍ ലീഡ്.…
ചരിത്രമെഴുതി കരുണ്‍ നായര്‍; ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ആദ്യ ക്രിക്കറ്റര്‍
IND vs ENG Test: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെട്ടതോടെ മലയാളി താരം…
ഇന്ത്യക്ക് ബാറ്റിങ്, സർപ്രൈസ് താരം പ്ലേയിങ് ഇലവനിൽ; മൂന്നാം നമ്പരിലെ താരത്തെ വെളിപ്പെടുത്തി ക്യാപ്റ്റൻ ഗിൽ
India Vs England: ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട്, ആദ്യം ബൗൾ ചെയ്യുന്നു. ഇന്ത്യൻ ടീമിൽ ഒരു അരങ്ങേറ്റ താരം.…
കരുണ്‍ നായര്‍ ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ സംസ്ഥാനത്തേക്ക്; എട്ട് വര്‍ഷത്തിന് ശേഷം ഇന്ന് ഇന്ത്യക്കായി ആദ്യ ടെസ്റ്റ് കളിച്ചേക്കും
വിദര്‍ഭയ്ക്കായി കഴിഞ്ഞ സീസണില്‍ കണ്ണഞ്ചിക്കുന്ന ബാറ്റിങ് കാഴ്ചവച്ച മലയാളി താരം കരുണ്‍ നായര്‍ (Karun Nair) അടുത്ത സീസണില്‍ കര്‍ണാടകയിലേക്ക് മാറും.…