Kochi: Ann Tessa Joseph, one of the 17 Indians onboard the MSC Aries cargo ship seized…
Malayali
ഓപ്പറേഷൻ അജയ്: 22 മലയാളികൾ കൂടി നാട്ടിലെത്തി
തിരുവനന്തപുരം> ‘ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും 22 മലയാളികൾ കൂടി നാട്ടിലെത്തി. ഒക്ടോബർ 17ന് ഡൽഹിയിൽ എത്തിയ അഞ്ചാം…
തിരിച്ചെത്തി, ശാന്തമാകുമെന്ന പ്രതീക്ഷയോടെ
നെടുമ്പാശേരി ‘‘തിരികെ പോകാൻ കഴിയുമെന്നാണ് പ്രതീക്ഷ. അധികം വൈകാതെ സമാധാന അന്തരീക്ഷമുണ്ടാകുമെന്നാണ് കരുതുന്നത്. അതിർത്തിയിലാണ് സ്ഥിതി രൂക്ഷം. ബന്ധുക്കളുടെ ആശങ്ക ഒഴിവാക്കാനാണ്…
മലയാളി യുവതിയെ ബംഗളൂരുവില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
കൂത്തുപറമ്പ്> ബംഗളൂരുവില്‍ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസില്‍ കെ വി അനിലിന്റെയും വിശാന്തിയുടെയും…
സൗദിയിൽ വാഹനാപകടത്തിൽ കൊണ്ടോട്ടി സ്വദേശി മരിച്ചു
ജിദ്ദ > സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. യാമ്പു – ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി മുതുവല്ലൂർ നീറാട് പുതുവാക്കുന്ന് സ്വദേശി…
ബംഗളൂരുവില്‍ മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു
ബംഗളൂരൂ> ബംഗളൂരുവില് മലയാളി യുവതിയെ പങ്കാളി തലയ്ക്കടിച്ച് കൊന്നു.ബംഗളൂരു ബേഗൂരിന് അടുത്തുള്ള ന്യൂ മികോലേ ഔട്ടിലാണ് സംഭവം. 24കാരിയായ തിരുവനന്തപുരം ആറ്റിങ്ങള്…
കേന്ദ്ര-സംസ്ഥാന സര്‍ക്കാരില്‍ സ്വാധീനമുണ്ടെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; മലയാളി ദമ്പതികള്‍ അറസ്റ്റില്‍
കരുനാഗപ്പള്ളി> കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സ്വാധീനമുണ്ടെന്നു വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. സാമ്പത്തിക തട്ടിപ്പുകേസില്‍ ബംഗളൂരു പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.…
മലയാളി വിദ്യാര്‍ഥി ബഹ്‌റൈനില്‍ മരിച്ച നിലയില്‍
ബഹ്‌റൈന്‍> മലയാളി വിദ്യാര്‍ഥിയെ ബാല്‍ക്കണിയില്‍നിന്ന് വീണുമരിച്ച നിലയില്‍ കണ്ടെത്തി. ബഹ്‌റൈന്‍ ജുഫൈറിലെ താമസകെട്ടിടത്തിലെ 11ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് വീണ നിലയിലാണ് കാണപ്പെട്ടത്.…
കര്‍ണാടകയില്‍ വാഹനാപകടം: താമരശേരി സ്വദേശി മരിച്ചു
ബംഗളൂരു> കര്ണാടകയിലുണ്ടായ വാഹനാപകടത്തില് താമരശേരി സ്വദേശി മരിച്ചു.ഗുണ്ടല്പ്പേട്ടിനടുത്ത് വച്ച് ഇന്ന് പുലര്ച്ചെയാണ് സംഭവം. ഇവര് സഞ്ചരിച്ചിരുന്ന കാര് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.…