‘ജനം വായ്പയെടുത്ത് തുടങ്ങിയ സംരംഭങ്ങള്‍ സര്‍ക്കാരിന്റേതെന്ന് പറയാന്‍ നാണമില്ലേ? ക്രിമിനലുകളെ രക്ഷിക്കാന്‍ ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിച്ചതെന്തിന്?’: വി.ഡി.സതീശൻ

കണ്ണൂർ: ആകാശ് തില്ലങ്കേരി ക്രിമിനലാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞിട്ടും ഷുഹൈബ് കൊലക്കേസ് സിബിഐ അന്വേഷിക്കുന്നതിനെ പാര്‍ട്ടിയും സര്‍ക്കാരും എതിര്‍ക്കുന്നത് എന്തിന്…

error: Content is protected !!