മൗണ്ട് ബാറ്റണിന് ചെങ്കോല്‍ 
നല്‍കിയതിന് തെളിവില്ല ; തിരുവാടുതുറൈ മുഖ്യമഠാധിപതി

ചെന്നൈ ബ്രട്ടീഷുകാരില്നിന്നുള്ള അധികാരകൈമാറ്റത്തിന്റെ പ്രതീകമായി 1947ല് മൗണ്ട് ബാറ്റണിന് ചെങ്കോല് നൽകിയോ എന്നറിയില്ലെന്ന് തമിഴ്നാട്ടിലെ പ്രമുഖശൈവമഠമായ തിരുവാടുതുറൈ അധീനത്തിന്റെ മുഖ്യമഠാധിപതി. ദ…

ആർഎസ്‌എസ്‌ വേദിയിൽ നെഹ്‌റുവിനെ ആക്ഷേപിച്ച്‌ ആരോഗ്യ സർവകലാശാല വിസി

തിരുവനന്തപുരം ആർഎസ്‌എസ്‌ വേദിയിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനെ ആക്ഷേപിച്ച്‌ ആരോഗ്യ സർവകലാശാല വൈസ്‌ ചാൻസലർ ഡോ. മോഹനൻ…

സുധാകരന്റെ രാജിവിവാദത്തിൽ ഉലഞ്ഞ്‌ കോൺഗ്രസ്‌ ; ആശയക്കുഴപ്പത്തിൽ ഹൈക്കമാൻഡ്‌

ന്യൂഡൽഹി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ രാജിവാർത്താ വിവാദത്തിൽ ഉലഞ്ഞ് കോൺഗ്രസ്. രാജിക്കത്ത് വൻ വിവാദമായതിനെത്തുടർന്ന് കത്തയച്ചിട്ടില്ലെന്ന നിഷേധക്കുറിപ്പുമായി സുധാകരൻ രംഗത്തെത്തിയെങ്കിലും…

error: Content is protected !!