KSRTC: ദുരിതാശ്വാസ നിധിയിലേക്ക് കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ശമ്പളം പിടിക്കില്ല; തീരുമാനം പിൻവലിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം പിൻവലിച്ചു. ​ഗതാ​ഗത വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ…

46 ലക്ഷം കുടുംബശ്രീ അംഗങ്ങളിറങ്ങി ; വയനാടിനായി സമാഹരിച്ചത്‌ 20.07 കോടി

തിരുവനന്തപുരം ഉരുളെടുത്ത ഒരു നാടിന്റെ അതിജീവനത്തിന്‌ 46ലക്ഷം കുടുംബശ്രീ അംഗങ്ങൾ രണ്ടുദിവസത്തിനുള്ളിൽ സമാഹരിച്ചത്‌ 20.05 കോടി രൂപ (20,05,00,682).…

വയനാടിന് കൈത്താങ്ങ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തമിഴ്നാട് അധ്യാപക സംഘടനയുടെ എട്ടു ലക്ഷം

തിരുവനന്തപുരം > മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ്നാട്ടിലെ അധ്യാപക സംഘടനയിൽ നിന്ന് സഹായഹസ്തം. മധുരൈ കാമരാജ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളേജുകളിലെ…

വയനാടിന് കെഎസ്‍കെടിയുവിന്റെ കൈത്താങ്ങ്; 65 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം> വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിനായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‍കെടിയു) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 65 ലക്ഷം…

സിഎംഡിആർഎഫ്: സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ല

തിരുവനന്തപുരം > സമ്മതപത്രം നൽകിയിട്ടില്ലാത്ത ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക പിടിക്കില്ലെന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി…

വയനാടിന്‌ കൈത്താങ്ങാകാൻ നാടൊന്നാകെ ; ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം തുടരുന്നു

തിരുവനന്തപുരം വയനാടിന്‌ കൈത്താങ്ങാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സഹായം തുടരുന്നു. ഗോവ ​ഗവർണർ പി എസ് ശ്രീധരൻപിള്ള ഒരു ലക്ഷംരൂപയും…

വയനാടിന് കൈത്താങ്ങ്; പാലക്കാട് ജില്ലാ പഞ്ചായത്ത് 1.10 കോടി കൈമാറി

പാലക്കാട്> വയനാട്‌ മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ കൈമാറി. ജില്ലാ…

മന്ത്രി വീണാ ജോർജും പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി

തിരുവനന്തപുരം > വയനാട് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ആരോഗ്യ മന്ത്രി വീണാ ജോർജും ഓഫീസിലെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…

വയനാട് ദുരിതാശ്വാസം: യൂത്ത് കോൺ​ഗ്രസിൽ ഫണ്ട് തട്ടിപ്പ്, പരാതി

കോഴിക്കോട്> വയനാട് ഉരുൾപെട്ടലിൽ എല്ലാം തകർന്നവരെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്കെന്ന പേരിൽ യൂത്ത് കോൺ​​ഗ്രസ് നേതാക്കൾ ഫണ്ട് തട്ടിയെന്ന് പരാതി. യൂത്ത്…

വയനാടിനായി സ്‌നേഹപ്രവാഹം: കൺസ്യൂമർഫെഡ് ഒരുകോടി നൽകി

തിരുവനന്തപുരം> വയനാട് ഉരുൾപെട്ടലിൽ എല്ലാം തകർന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങൾ തുടുരന്നു. കൺസ്യൂമർഫെഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി…

error: Content is protected !!