മീഡിയ വണ്ണിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ. ജേക്കബ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മീഡിയ…
മീഡിയ വണ്‍
ചുവപ്പ് ഒരു പ്രതീക്ഷയാണ്, അതിനെ കാവിയാക്കുന്നതിന് പിന്നില്‍ വലിയ അജണ്ട: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്> ചുവപ്പ് ഒരു വലിയ പ്രതീക്ഷയാണെന്നും അതിനെ കാവിയാക്കുന്നതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
ചുവപ്പ് തലക്കെട്ട് കാവിയായത് ക്യാമറയുടെ തകരാറ്: ‘ഗണഗീതം’ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മീഡിയ വണ്‍
കോഴിക്കോട്> പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ സിപിഐ എം പ്രവര്‍ത്തകരെ സംഘപരിവാറുകാരായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയ മീഡിയ വണ്‍ ചാനല്‍ ഖേദം…
ചുവന്ന തലക്കെട്ടിനെ കാവിയാക്കി; എല്‍ഡിഎഫിനെതിരെ വര്‍ഗീയ അജണ്ടയുമായി മീഡിയ വണ്‍ ചാനല്‍; പൊളിച്ച് സോഷ്യല്‍ മീഡിയ
കോട്ടയം> വര്‍ഗീയത പടര്‍ത്തി സിപിഐ എമ്മിനേയും ഇടതുപക്ഷത്തേയും അധിക്ഷേപിക്കാനുള്ള മീഡിയ വണ്‍ ചാനലിന്റെ ശ്രമം കയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ. പുതുപ്പള്ളിയില്‍…
VIDEO:- തന്റെ വാക്കുകള്‍ മീഡിയ വണ്‍ വളച്ചൊടിച്ചു; വിഴിഞ്ഞത്തിന് പിന്നില്‍ പ്രതിപക്ഷം നന്ദിഗ്രാം സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ നടക്കില്ല: എം ബി രാജേഷ്
തിരുവനന്തപുരം> തന്റെ പ്രസംഗം വളച്ചൊടിച്ച മീഡിയ വണ്‍ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്. മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാധ്യമങ്ങള്‍…