ADGP Ajith Kumar: ക്ലീൻ ചിറ്റ് നൽകി സർക്കാരും; അജിത് കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് അം​ഗീകരിച്ച് മുഖ്യമന്ത്രി

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണത്തിൽ എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകി സർക്കാർ. അജിത് കുമാറിനെ കുറ്റവിമുക്തനാക്കി…

ADGP M.R Ajith Kumar: എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ്; എ.ഡി.ജി.പി.യെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചുADGP M.R Ajith Kumar: എം.ആർ.അജിത് കുമാറിന് ക്ലീൻ ചിറ്റ്; എ.ഡി.ജി.പി.യെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

Vigilance case against ADGP M.R Ajith Kumar:തിരുവനന്തപുരം:  എഡിജിപി എം ആർ അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയുള്ള വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.…

ADGP MR Ajith Kumar: സ്ഥാനക്കയറ്റത്തിന് പിന്നാലെ ക്ലീൻ ചിറ്റും; എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തള്ളി വിജിലൻസ്

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ…

MR Ajith Kumar: എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; ശുപാർശയ്ക്ക് അം​ഗീകാരം നൽകി മന്ത്രിസഭാ യോ​ഗം

തിരുവനന്തപുരം: വിവിധ ആരോപണങ്ങളിൽ അന്വേഷണം നേരിടുന്നതിനിടെ എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകി. സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭാ യോ​ഗത്തിൽ…

MR Ajith Kumar: എഡിജിപി എംആർ അജിത് കുമാർ തെറിച്ചു; ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി

എഡിജിപി എംആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി. Written by – Zee Malayalam News Desk |…

Pinarayi should apologise for his Malappuram remarks: Ramesh Chennithala

Congress leader Ramesh Chennithala has demanded an apology from Chief Minister Pinarayi Vijayan for his alleged…

P.Sasi: പി. ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റേണ്ട; മുഖ്യമന്ത്രിയുടെ നിലപാട് ശരിവച്ച് സിപിഎം

പി.ശശി ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കുന്നുവെന്നും എഡിജിപിയെ  ഉടൻ മാറ്റേണ്ട സാഹചര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിൽ തീരുമാനം. Source link

Thrissur Pooram Row: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കും

ഏകോപനത്തില്ർ സിറ്റി പൊലീസ് കമ്മീഷണർക്വീകുണ്ഴ്ചടായയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം. Source link

Thrissur Pooram Row: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കും

ഏകോപനത്തില്ർ സിറ്റി പൊലീസ് കമ്മീഷണർക്വീകുണ്ഴ്ചടായയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം. Source link

MR Ajith Kumar: എഡിജിപിക്കെതിരെ വിജിലൻസ്; അന്വേഷണ ചുമതല വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയ്ക്ക്

എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം. വിജിലൻസ് മേധാവി യോ​ഗേഷ് ​ഗുപ്തയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.…

error: Content is protected !!