കോഴിക്കോട്> ചുവപ്പ് ഒരു വലിയ പ്രതീക്ഷയാണെന്നും അതിനെ കാവിയാക്കുന്നതിന് പിന്നില്‍ വലിയ അജണ്ടയുണ്ടെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.…
media one
തെറ്റായ വാർത്ത കൊടുക്കുക; അത് കെെയ്യോടെ പിടിക്കുമ്പോൾ മുക്കുക ; ഇത് മീഡിയ വണിന്റെ സ്ഥിരം പരിപാടി: മന്ത്രി എം ബി രാജേഷ്
മീഡിയാവൺ എന്ന ചാനൽ നികൃഷ്ടമായ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുവാനായി എന്തും ചെയ്യും ,എന്തും പറയും. അതിനാൽ പ്രേക്ഷകരും…
ചുവപ്പ് തലക്കെട്ട് കാവിയായത് ക്യാമറയുടെ തകരാറ്: ‘ഗണഗീതം’ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് മീഡിയ വണ്‍
കോഴിക്കോട്> പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് വാര്‍ത്താ റിപ്പോര്‍ട്ടിംഗില്‍ സിപിഐ എം പ്രവര്‍ത്തകരെ സംഘപരിവാറുകാരായി ചിത്രീകരിച്ച് വാര്‍ത്ത നല്‍കിയ മീഡിയ വണ്‍ ചാനല്‍ ഖേദം…
ചുവന്ന തലക്കെട്ടിനെ കാവിയാക്കി; എല്‍ഡിഎഫിനെതിരെ വര്‍ഗീയ അജണ്ടയുമായി മീഡിയ വണ്‍ ചാനല്‍; പൊളിച്ച് സോഷ്യല്‍ മീഡിയ
കോട്ടയം> വര്‍ഗീയത പടര്‍ത്തി സിപിഐ എമ്മിനേയും ഇടതുപക്ഷത്തേയും അധിക്ഷേപിക്കാനുള്ള മീഡിയ വണ്‍ ചാനലിന്റെ ശ്രമം കയ്യോടെ പിടികൂടി സോഷ്യല്‍ മീഡിയ. പുതുപ്പള്ളിയില്‍…
‘രാജ്യസുരക്ഷയുടെ പേരിൽ അന്യായം നടപ്പില്ല’ ; മീഡിയാ വൺ വിലക്ക് സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി മീഡിയാ വൺ ചാനലിന് സംപ്രേഷണവിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി റദ്ദാക്കി സുപ്രീംകോടതി. രാജ്യസുരക്ഷ മറയാക്കി അവകാശങ്ങൾ നിഷേധിക്കുന്നത്…
Media One: SC quashes Centre’s ban on the Malayalam news channel
New Delhi: On Wednesday, the Supreme Court quashed Centre’s refusal of security clearance to Malayalam channel…
മീഡിയ വൺ വിലക്ക് നീക്കി സുപ്രീംകോടതി ; അവകാശങ്ങൾ നിഷേധിക്കാൻ ദേശീയ സുരക്ഷാവാദം ഉന്നയിക്കരുത്
ന്യൂഡൽഹി > മീഡിയ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രക്ഷണ വിലക്ക് സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം ചാനലിന് ലൈസന്‍സ് പുതുക്കി നല്‍കാനും…
VIDEO – ഞെട്ടുമ്പോൾ മനോരമയെപ്പോലെ സെലക്ടീവായി ഞെട്ടണം
സത്യത്തിന്റെ നിർഭയശബ്ദവും പാവപ്പെട്ടവരുടെ പടവാളുമായ ദേശാഭിമാനി സിപിഐ എമ്മിന്റെ മലയാള മുഖപത്രമാണ്. 9 അച്ചടിപ്പതിപ്പുകളുള്ള ദേശാഭിമാനി ക്രിയേറ്റീവ് കോമൺസ് അനുമതി പ്രകാരം…
VIDEO:- തന്റെ വാക്കുകള്‍ മീഡിയ വണ്‍ വളച്ചൊടിച്ചു; വിഴിഞ്ഞത്തിന് പിന്നില്‍ പ്രതിപക്ഷം നന്ദിഗ്രാം സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ നടക്കില്ല: എം ബി രാജേഷ്
തിരുവനന്തപുരം> തന്റെ പ്രസംഗം വളച്ചൊടിച്ച മീഡിയ വണ്‍ ചാനലിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എംബി രാജേഷ്. മാലിന്യസംസ്‌കരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാധ്യമങ്ങള്‍…