തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ്…
minister-veena-george
Covid Cases In India: മറ്റ് രോഗമുള്ളവരും പ്രായമായവരും കോവിഡിനെതിരെ മുന്‍കരുതല്‍ എടുക്കണെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നതിന് സാധ്യത വളരെ കൂടുതലാണ്. അതിനാൽ ഈ വിഭാഗക്കാർ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ…
Vishu Kaineetam Scheme: അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാവാൻ 'വിഷു കൈനീട്ടം'; 18 വയസ് വരെ സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന് മന്ത്രി
സർക്കാരിന്റെ അപൂർവ രോഗ ചികിത്സാ പദ്ധതിയ്ക്ക് കൈത്താങ്ങാകാൻ ‘വിഷു കൈനീട്ടം’ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് അപൂർവ രോഗങ്ങളുടെ സമഗ്ര…
Asha Workers Protest: ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ശക്തമായി നേരിടാൻ സർക്കാർ; സെക്രട്ടറിയേറ്റ് പരിസരം പോലീസ് അടച്ചു പൂട്ടി
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സെക്രട്ടേറിയറ്റ് ഉപരോധം ശക്തമായി നേരിടാൻ സർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സെക്രട്ടറിയേറ്റ് പരിസരം അടച്ചു പൂട്ടി. പ്രധാന…
Heat Wave Alert: കേരളത്തിൽ കനത്ത ചൂട്; ഗര്‍ഭിണികളും കുഞ്ഞുങ്ങളും പ്രായമായവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നേരത്തെ തന്നെ…
Rare Diesease Registry: അപൂര്‍വ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി; ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അപൂര്‍വ രോഗം ബാധിച്ചവരുടെ ഡേറ്റ രജിസ്ട്രി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അപൂര്‍വ…
Minister Veena George: ദുരന്ത മുഖത്ത് സേവനമനുഷ്ഠിച്ചവര്‍ക്കൊപ്പം; മേപ്പാടിയില്‍ ആരോഗ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം
തിരുവനന്തപുരം: ക്രിസ്തുമസ് ദിനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വയനാട് മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം. മന്ത്രിയുടെ അപ്രതീക്ഷിതമായുള്ള…
MPox: എം പോക്സ് സ്ഥിരീകരിച്ച തലശ്ശേരി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു; ജാഗ്രത പുലർത്താൻ ആരോഗ്യവകുപ്പ് നിർദ്ദേശം
കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ച തലശ്ശേരി സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. പുതിയ കേസ് കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ്…
രോഗത്തിന്റെ മുമ്പിൽ ഒരാളും നിസഹായരാകാൻ പാടില്ല: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം> രോഗത്തിന്റെ മുമ്പിൽ ഒരാളും നിസഹായരാകാൻ പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പരമാവധി പേർക്ക് സൗജന്യ ചികിത്സ നൽകുകയാണ്…