‘കേരള സ്റ്റോറി’ കാണാൻ ഉദ്ദേശിക്കുന്നില്ല; നമ്മുടെ സഞ്ചാരം നാസി ജർമനിയുടെ വഴിയിൽ: നസിറുദ്ദീൻ ഷാ

വിവാദ ചിത്രം കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ നസിറുദ്ദീന്‍ ഷാ. “ഭീദ്, അഫ്‌വ, ഫറാസ് തുടങ്ങി…

തടഞ്ഞാലും ആവിഷ്‌കാരങ്ങൾ തുടരണം; ഭയന്ന് ഒന്നും നിർത്തരുത്: നസറുദ്ദീൻ ഷാ

തൃശൂർ > ആവിഷ്‌കാരസ്വാതന്ത്ര്യം കുറച്ചുവർഷങ്ങളായി തടയപ്പെടുന്നതിൽ നിരാശയുണ്ടെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന്‌ സിനിമാനടൻ നസറുദ്ദീൻ ഷാ പറഞ്ഞു. അധികാരം കൈയാളുന്നവർക്ക് ഇന്നല്ലെങ്കിൽ നാളെ…

error: Content is protected !!