Vande Bharat Express Technical Issue: റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ എത്തി വന്ദേ ഭാരതിൽ ലീക്ക് കണ്ടെത്തിയിടത്ത് പരിശോധന നടത്തി.…
Vande Bharat service
വന്ദേഭാരത് എക്സ്പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ്; റണ്ണിംഗ് ടൈം 8 മണിക്കൂർ 05 മിനിറ്റ്
കേരളത്തിന് അനുലദിച്ച തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സ്പ്രസ്സിൽ ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ട്രെയിനിന്‍റെ ടൈംടേബിള്‍ അധികൃതര്‍ പുറത്തിറക്കി. രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു…
ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് ഇല്ലെങ്കില്‍ വന്ദേഭാരത് ട്രെയിന്‍ തടയുമെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി
ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സ്റ്റോപ്പ് അനുവദിക്കാതിരുന്നാല്‍, 25-ന് പ്രധാനമന്ത്രി പച്ചക്കൊടി കാണിക്കുന്ന ട്രെയിനിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് ഇല്ലെങ്കില്‍ അവിടെ ചുവപ്പുകൊടി…
വന്ദേഭാരത് 130 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ തിരുവനന്തപുരം–കണ്ണൂർ വേഗപ്പാതയാക്കുന്നു
വന്ദേഭാരത്(Image: Facebook) ന്യൂഡൽഹി: വന്ദേഭാരത് സംസ്ഥാനത്ത് ഓടിത്തുടങ്ങുന്നതോടെ റെയില്‍വേ പാതകളും വികസന വഴിയിൽ. 130 കിലോമീറ്റർ സ്പീഡിൽ ട്രെയിൻ ഓടിക്കാൻ പാകത്തിൽ…
‘വന്ദേഭാരത് ഐശ്വര്യം; ജനങ്ങളുടെ നെഞ്ചെത്ത് അടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു’; സുരേഷ് ഗോപി
സുരേഷ് ഗോപി തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് ഐശ്വര്യമാണെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. ജനങ്ങളുടെ നെഞ്ചെത്ത് അടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്ന് അദ്ദേഹം…
വന്ദേഭാരത് വന്നത് നല്ല കാര്യം; അതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നു? എ. കെ. ബാലന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അതില്‍ എന്താണ് അഭിമാനിക്കാനുള്ളതെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ…
‘കേരളത്തിന് 19 ട്രെയിനുകള്‍, ആഘോഷിച്ചില്ല; UPAസര്‍ക്കാര്‍ രാജ്യത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ പഠിപ്പിക്കേണ്ട സമയം’; പി കെ ഫിറോസ്
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിയതിന്റെ ആഘോഷവും ചര്‍ച്ചകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്.…
വന്ദേ ഭാരത് കേരളത്തില്‍ ‘പുഷ് പുള്‍’ ആകുമോ? തള്ളി മറിച്ച് മൂന്ന് മുന്നണികളും
തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായല്ല ഒരു ട്രെയിന്‍ എത്തുന്നതെങ്കിലും വന്ദേഭാരത് എക്‌സ്പ്രസിന്റെ വരവ് രാഷ്ട്രീയ വാക്കുതര്‍ക്കത്തിലേക്ക് വരെ നീങ്ങിയിരിക്കുകയാണ്. മൂന്നു മുന്നണികളും വന്ദേഭാരത്…
വന്ദേഭാരത് തിരുവനന്തപുരത്ത് ; മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെടെ കൊച്ചുവേളി സ്റ്റേഷനില്‍
പുഷ്പവൃഷ്ടി നടത്തിയാണ് ബിജെപി നേതാക്കള്‍ വന്ദേഭാരതിനെ സ്വീകരിച്ചത് Source link
‘വന്ദേഭാരത് പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടം; ഇടതുവലതുമുന്നണികളുടെ കാര്യം കഷ്ടം’; കെ സുരേന്ദ്രന്‍
നിരുത്തരവാദപരമായ പ്രവൃത്തിയും ഇടുങ്ങിയ ചിന്താഗതിയുമാണ് നമ്മുടെ നാട്ടിലെ മോദിവിരുദ്ധരെ ഈ ഗതിയില്‍ കൊണ്ടെത്തിച്ചതെന്നും സുരേന്ദ്രന്‍. Source link