അപകടത്തില്‍ കാലിന്റെ സ്വാധീനം നഷ്ടമായി, കയ്യൊഴിഞ്ഞ് ഡോക്ടര്‍; 12-ാം വയസില്‍ സിനിമയിലെത്തി കല
12ാമത്തെ വയസിലാണ് ഇന്ഡസ്ട്രിയിലേക്ക് വന്നത്. കുടുംബത്തിലെ അവസ്ഥ അത്ര നല്ലതായിരുന്നില്ലെന്നുമാണ് കലാ മാസ്റ്റര്‍ പറയുന്നു. കൊറിയോഗ്രാഫറായ ഗിരിജ മാസ്റ്റര്‍ തന്റെ സഹോദരിയാണെന്നും…
0.29-ല്‍ നിന്നും 4.20-ലേക്ക് കുതിച്ചുയര്‍ന്നു; ഈ മള്‍ട്ടിബാഗര്‍ പെന്നി സ്റ്റോക്ക് വാങ്ങാമോ?
അതേസമയം കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് 1,350 ശതമാനം നേട്ടം സമ്മാനിച്ച മള്‍ട്ടിബാഗര്‍ പെന്നി ഓഹരിയാണ് അഡ്വിക് കാപിറ്റല്‍. 2020-ല്‍…
ട്രിപ്പിള്‍ വിൻ പ്രോഗ്രാം: രണ്ടാം ഘട്ട അഭിമുഖം നവംബർ 2 മുതൽ
ജർമനിയിലെ ഫെഡറൽ എംപ്ലോയ്മെൻറ് ഏജൻസിയും ജർമ്മൻ ഏജന്‍സി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും നോർക്ക റൂട്ട്സും സംയുക്തമായി നടത്തുന്ന നഴ്സിങ്ങ് റിക്രൂട്ട്മെന്റ് പദ്ധതിയായ…
കുന്നപ്പിള്ളിയെ കാണാനില്ലെന്ന് പത്രവാര്‍ത്ത: മുഖ്യമന്ത്രിക്ക് പരാതി നല്കിയ വ്യക്തിയുടെ മൊഴിയടുത്തു
പെരുമ്പാവൂര്‍> എല്‍ദോസ് കുന്നപ്പിള്ളി എം എല്‍ എയെ കാണാനില്ലെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്കിയ വ്യക്തിയുടെ മൊഴിയടുത്തു. പെരുമ്പാവൂര്‍ പൊലീസാണ്…
ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണു; 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
കോഴിക്കോട്> സ്കൂള്‍ ശാസ്ത്രമേളയ്ക്കിടെ പന്തല്‍ തകര്‍ന്നുവീണ് 30 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഉച്ചയോടെ ഉപജില്ല ശാസ്ത്രമേളയ്ക്കിടെയാണ് സംഭവം.ബേക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ്…
T20 World Cup 2022: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തില്‍ ആര് നേടും?, പ്രിവ്യൂ, സാധ്യതാ 11
മഴ ഭീഷണി ഇന്ത്യ – പാക് പോരാട്ടത്തിന്റെ ആവേശം കെടുത്തി മഴയെത്തുമെന്നാണ് കാലാവസ്ഥ പ്രവചനം. മെല്‍ബണില്‍ യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മത്സരദിനമായ…
Governor: പുതിയ സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് വിലക്കി ഹൈക്കോടതി
സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ഗവർണർ അയോഗ്യരാക്കിയത് Written by – Zee Malayalam News Desk |…
‘ശാന്തനാണ് പക്ഷെ മര്യാദക്ക് ഡീൽ ചെയ്തില്ലെങ്കിൽ മോന്തയുടെ ഷെയ്പ്പ് മാറും’; നവീനെ കുറിച്ച് ശാലിനി നായർ!
‘പിറന്നാൾ ആശംസകൾ നവീൻ ചേട്ടാ… ഭയങ്കര ഇഷ്ടമാണ് ഈ മനുഷ്യനെ എനിക്ക്. നവീൻ ചേട്ടൻ വളരെ ശാന്തനാണ് എന്നല്ലേ ഞാൻ ആദ്യം…
‘പൊലീസിനെ നിര്‍വീര്യമാക്കിയത് മുഖ്യമന്ത്രി; സി.പി.എം നേതാക്കള്‍ക്ക് കീഴില്‍ ഗുണ്ടാ സംഘങ്ങള്‍ തഴച്ച് വളരുന്നു’: പ്രതിപക്ഷനേതാവ് വി.ഡി സതീശൻ
വി.ഡി. സതീശൻ Last Updated : October 21, 2022, 16:54 IST കൊച്ചി: പൊലീസുകാരന് ഉള്‍പ്പെട്ട മാങ്ങാ മോഷണ കേസ്…