പഴയ ആലുവ- മൂന്നാർ രാജപാത കിടങ്ങ് നിർമിച്ചും ജണ്ടയിട്ടും വനംവകുപ്പ് അടച്ചു. മാങ്കുളം ഫോറസ്റ്റ് റെയിഞ്ചിന്റെ പരിധിയിൽ വരുന്ന പെരുന്പൻകുത്തിനും 50ാം മൈലിനും ഇടയിൽ 700 മീറ്ററോളം...
ADIMALI
അടിമാലി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കുന്ന ലൈഫ് മിഷൻ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് പരാതി. പഞ്ചായത്ത് പരിധിയിലെ അനർഹാരയവർക്കും വീട് അനുവദിക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. ഇതിൽ അന്വേഷണം...
ബീകോം -കോ -ഓപ്പറേറ്റീവ് പരീക്ഷയിൽഒന്നാം റാങ്ക് നേടി നാടിനും നാട്ടാർക്കും അഭിമാനമായി മാറിയ അർച്ചനവിമൽകുമാറിന്ഫാർമേഴ്സ് ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയിയുടെ സ്നേഹഭിനന്ദനങ്ങൾ
അതിർത്തി തർക്കത്തെ തുടർന്ന് അടിമാലി 200 ഏക്കറിൽ വീട്ടു ഉടമസ്ഥന് അയൽവാസിയുടെ വെട്ടേറ്റു. കല്ലത്ത് സിബിക്കാണ് പരിക്കേറ്റത്. കാലിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി പോലീസിൽ പരാതി...
റഹിം അടിമാലി അടിമാലി : ഇന്നലെ പെയ്ത വേനൽമഴയിൽ ഇരുമ്പുപാലം പഴമ്പിള്ളിച്ചാൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. അപകടവസ്ഥയിലായ കലുങ്ക് സ്വകാര്യവ്യക്തിയുടെ വീടിനു ഭീഷിണിയായി. മഴ ശക്തമാകുന്നതോടെ...
അടിമാലിയിൽ കാണാതായ വീട്ടമ്മയെ കണ്ടെത്തി കല്ലാർകുട്ടി തെക്കേ കത്തിപ്പാറ സ്വദേശിനി വാണംകണ്ടത്തിൽ ലിനിയേയാണ് കാണാതായത്. ഇവർക്ക് രണ്ടു മക്കളുണ്ട്. സംഭവത്തിൽ ബന്ധുക്കൾ അടിമാലി പോലീസിൽ പരാതി നൽകി....
33 ലക്ഷം മുടക്കി നിര്‍മ്മിച്ച വിവാദ ബൈപാസ് റോഡ് അടിമാലി പഞ്ചായത്ത് അടച്ചു പൂട്ടിഅടിമാലി ഗ്രാമ പഞ്ചായത്ത് 33 ലക്ഷം രൂപ മുടക്കി നിര്‍മ്മാണം പൂര്‍ത്തിയാക്കി വിവാദത്തിലായ...
ഇടുക്കിയിൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്സഷന് ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ്...
പാമ്പാടി മീനടത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ അച്ഛന്റെയും പതിനേഴുകാരിയായ മകളുടെയും മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പാമ്പാടി മീനടം...