നൂറിലേക്ക് ; വി എസിന് ആശംസാപ്രവാഹം
തിരുവനന്തപുരം തൊണ്ണൂറ്റൊമ്പത് വയസ്സ് പൂർത്തിയായ മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ആശംസാപ്രവാഹം. വ്യാഴാഴ്‌ച…
കെൽട്രോൺ കുതിക്കുന്നു ; കൂടുതൽ സഹകരണത്തിന് നേവിയും ഡിആർഡിഒയും
തിരുവനന്തപുരം വ്യവസായവകുപ്പിനു കീഴിലുള്ള കെൽട്രോണുമായി കൂടുതൽ സഹകരണത്തിന് ഇന്ത്യൻ നേവിയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയും. പുതിയ നിർമാണപദ്ധതികളിൽക്കൂടി കെൽട്രോണിനെ പങ്കാളിയാക്കും.…
ജിഎസ്‌എൽവി മാർക്ക്–3 തയ്യാർ; ഒറ്റയടിക്ക് 36 ഉപഗ്രഹവുമായി കുതിക്കും ; വിക്ഷേപണം ഇന്ന് അർധരാത്രിക്കുശേഷം
ശ്രീഹരിക്കോട്ട ഒറ്റയടിക്ക് 36 ഉപഗ്രഹത്തെ ശനി അർധരാത്രിക്കുശേഷം ഐഎസ്ആർഒ ഭ്രമണപഥത്തിലെത്തിക്കും. ജിഎസ്എൽവി മാർക്ക്–-3 എന്ന കരുത്തൻ റോക്കറ്റാണ് ഉപഗ്രഹങ്ങളുമായി കുതിക്കുക. ശ്രീഹരിക്കോട്ട…
മഹാപ്രവാഹമായി കർഷകറാലി ; പുതിയ കർമപഥങ്ങൾ ഏറ്റെടുത്ത് കർഷകസംഘം
കോട്ടയം കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് അക്ഷരനഗരിയെ പ്രകമ്പനം കൊള്ളിച്ച് കാൽലക്ഷം കർഷകരുടെ മഹാറാലി. കർഷകപ്രസ്ഥാനത്തിന്റെ ശക്തി…
ആഭിചാരക്കൊല : വീണ്ടും ഡമ്മി പരീക്ഷണം ; മാംസം കൊച്ചിയിലെത്തിച്ചതായി മൊഴി
ഇലന്തൂർ ഇലന്തൂർ ആഭിചാരക്കൊലക്കേസിലെ രണ്ട് പ്രതികളെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്കരിച്ചു. കൊലപാതക രീതി വിശദമായി…
സമരപഥങ്ങളിൽ സ്‌മരണകളിരമ്പി ; വയലാറിലും മേനാശേരിയിലും ചെങ്കൊടി ഉയർന്നു
വയലാർ/മേനാശേരി സ്വാതന്ത്ര്യത്തിനും പൗരാവകാശത്തിനുമായി തൊഴിലാളികൾ നടത്തിയ ഉജ്വലപോരാട്ടത്തിൽ ഹൃദയരക്തംകൊണ്ട് ചരിത്രം രചിച്ച രണധീരരുടെ സ്മരണകളിരമ്പുന്ന വയലാർ, മേനാശേരി രക്തസാക്ഷി മണ്ഡപങ്ങളിൽ ചെങ്കൊടി…
മോദിയെ കേൾക്കാൻ ആളെത്തിയില്ല ; ബിജെപി ജില്ലാ പ്രസിഡന്റിന് കസേരപോയി
കൊച്ചി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കേൾക്കാൻ ആളെത്താത്തതിന് ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനെ നീക്കി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതോടെയാണ് ജില്ലാ…
അക്ഷരമുറ്റത്ത് മാറ്റുരയ്ക്കാൻ പ്രതിഭകൾ ഒരുങ്ങുന്നു ; 28 വരെ സ്‌കൂളുകൾക്ക് രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം ‘സ്‌റ്റെയ്‌പ്– -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്– -22’ന് സ്‌കൂളുകളിൽ ഒരുക്കം പരോഗമിക്കുന്നു. 31ന് ആരംഭിക്കുന്ന സ്‌കൂൾതല മത്സരങ്ങൾക്ക്…
കുട്ടികള്‍ക്ക് തണലാകാൻ ‘കുഞ്ഞാപ്പ്’; കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ആപ്പിലൂടെ അറിയിക്കാം
തിരുവനന്തപുരം ലൈംഗികാതിക്രമങ്ങൾ, സൈബർ ആക്രമണങ്ങൾ, ബാലവേല, കടത്തിക്കൊണ്ടുപോകൽ തുടങ്ങിയവയിൽനിന്ന് കുട്ടികളെ സംരക്ഷിക്കാനും വിവരം കൃത്യമായി ബന്ധപ്പെട്ടവരെ അറിയിക്കാനുമായി “കുഞ്ഞാപ്പ്’ എത്തുന്നു. സംസ്ഥാന…
ജീർണതകൾക്കെതിരെ പോരാടും ; കെപിഎംഎസ് സംസ്ഥാന ജനറൽ കൗൺസിൽ
കൊച്ചി കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിലാകെ ആശങ്ക ജനിപ്പിക്കുന്ന ചില ജീർണതകൾ ബാധിച്ചിരിക്കുകയാണെന്ന് കെപിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു.…