PT Seven: പി.ടി. സെവന് ഉടൻ ശസ്ത്രക്രിയ വേണ്ടെന്ന് വനംവകുപ്പ്; കാഴ്ചശക്തി വീണ്ടെടുക്കുന്നുവെന്ന് പരിശോധനാ റിപ്പോർട്ട്

Spread the love


Forest Department: വിശദമായ പരിശോധനയിലാണ് ആന കാഴ്ചശക്തി വീണ്ടെടുക്കുന്നതായി വ്യക്തമായത്. ഈ സാഹചര്യത്തിൽ ആനയ്ക്ക് നിലവിൽ തീരുമാനിച്ചിരിക്കുന്ന ശസ്ത്രക്രിയ ഉടൻ വേണ്ടെന്നാണ് വനം വകുപ്പിന്റെ തീരുമാനം.

Written by –

Zee Malayalam News Desk

|
Last Updated : Aug 18, 2023, 04:22 PM IST





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!