പിണങ്ങോട്: പിണങ്ങോട് – പന്നിയോറ – ഇടിയംവയൽ ലിങ്ക് റോഡിൽ
നിയന്ത്രണം വിട്ട ട്രാവലർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു. പ്രദേശവാസിയായ അർഷാദിന്റെ വീട്ടു മുറ്റത്തേക്കാണ് ഇന്ന് പുലർച്ചെ കർണാടക രജിസ് ട്രേഷൻ ട്രാവലർ മറിഞ്ഞത്. യാത്രക്കാർ ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. റോഡിൽ നിന്നും ഏകദേശം 10 അടി താഴ്‌ചയിൽ
Facebook Comments Box