- Last Updated :
കുഴഞ്ഞുവീണ സിഗേഷിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. മാറ്റി. ശസ്ത്രക്രിയക്ക് വിധേയനായ സിഗീഷ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
Also Read- ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ
നേരത്തെയും സിഗേഷിന്റെ ധൈര്യം യാത്രക്കാരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ സിഗേഷ് ഓടിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ടിരുന്നു. മണ്ണിടിച്ചിലില്‍ ബസ്സിന്റെ ഗ്ലാസ് ഉള്‍പ്പെടെ തകര്‍ന്നിട്ടും യാത്രക്കാരെ സുരക്ഷിതമായി താമരശ്ശേരിലെത്തിക്കാൻ സിഗേഷിന് കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.