തിരുവനന്തപുരം: മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പേയാട് തച്ചോട്ടുകാവിൽ വെച്ചാണ് അപകടമുണ്ടായത്. തൂങ്ങാൻപാറയിൽ ഒരു ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി മടങ്ങുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. മന്ത്രിയുടെ വാഹനം ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി.
Facebook Comments Box