ഇന്ത്യ സൂപ്പര്‍ പവറാകുമോ? മുകേഷ് അംബാനിയുടെ കലക്കന്‍ മറുപടി ഇങ്ങനെ…

Spread the love



ഓരോ രാഷ്ട്രങ്ങള്‍ക്കും അവരുടേതായ സ്വപ്നങ്ങളും പ്രതീക്ഷയുമൊക്കെ കൂടെയുണ്ടായിരിക്കും. നല്ല നാളെയിലേക്കുള്ള ആ ജനതയുടെ പ്രയാണത്തിന്റെ പ്രേരകശക്തിയും മൂലധനവും ഇതേ അഭിലാഷവും അഭിനിവേശങ്ങളുമൊക്കെ തന്നെയാണ്. കതിരും പതിരും നിറഞ്ഞ ഭൂതകാലമുണ്ടെങ്കിലും സാധ്യതകളുടെ വര്‍ത്തമാന കാലത്തിലൂടെയാണ് ഇന്ത്യയെന്ന മഹാരാജ്യം കടന്നുപോകുന്നത്. നിരവധി വെല്ലുവിളികളും പ്രതിസന്ധികളും മുന്നിലുണ്ടെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്ന് പല പ്രമുഖരും സാമ്പത്തിക ശാസ്ത്രജ്ഞരുമൊക്കെ ഏറ്റുപറയുന്നതിന്



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!