തയ്‌വാൻ പ്രസിഡന്റ്‌ യുഎസിൽ ; അപലപിച്ച്‌ ചൈന , ന്യുയോര്‍ക്കില്‍ 
ചൈനീസ് പതാകയുമേന്തി 
ആയിരങ്ങളുടെ പ്രകടനം

ബീജിങ്‌ ചൈനയുമായുള്ള സംഘർഷം രൂക്ഷമാക്കി തയ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്നിന്റെ അമേരിക്കൻ സന്ദർശനം. ചൈനയുടെ കടുത്ത എതിർപ്പ്‌ അവഗണിച്ചാണ്‌…

മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതി

വത്തിക്കാൻ സിറ്റി ശ്വാസകോശ അണുബാധയെത്തുടർന്ന്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന്‌ വത്തിക്കാൻ അധികൃതർ അറിയിച്ചു.  റോമിലെ…

പത്തനംതിട്ടയിൽ അരവണ കണ്ടെയ്‌നർ ഫാക്ടറി ; ശബരിമലയുടെ വികസനത്തിന് 21 കോടി , മറ്റ് ക്ഷേത്രങ്ങൾക്ക്‌ 35 കോടി

തിരുവനന്തപുരം അരവണ കണ്ടെയ്‌നർ നിർമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്വന്തമായി ഫാക്ടറി ആരംഭിക്കും. 70 വയസ്സ്‌ കഴിഞ്ഞവർക്കായി വയോജന കേന്ദ്രം തുടങ്ങുമെന്നും…

കൊച്ചി കാണാൻ സൂര്യാംശുവും ; കന്നിയാത്ര ഏപ്രിൽ 4ന്‌

കൊച്ചി രണ്ട്‌ സാഗരറാണികളും നെഫർറ്റിറ്റിയും അടക്കമുള്ള ആഡംബരനൗകകൾക്കൊപ്പം കൊച്ചിയുടെ ജലപ്പരപ്പ്‌ കീഴടക്കാൻ ‘സൂര്യാംശു’വും ഒരുങ്ങി. കേരളത്തിലെ ആദ്യ സൗരോർജ വിനോദസഞ്ചാരയാനമായ സൂര്യാംശു…

പരീക്ഷകൾ കഴിഞ്ഞു , 
സ്‌കൂളുകൾ ഇന്ന്‌ അടയ്‌ക്കും ; മൂല്യനിർണയ ക്യാമ്പുകൾ മൂന്നുമുതൽ

തിരുവനന്തപുരം സംസ്ഥാനത്ത്‌ സകൂൾ വാർഷിക പരീക്ഷകൾ വ്യാഴാഴ്‌ച പൂർത്തിയായി. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളാണ്‌ ഒടുവിൽ…

അവശ്യമരുന്നുകളുടെ വിലയിൽ 
ഏറ്റവും വലിയ വർധന നാളെമുതൽ

കൊച്ചി അർബുദം, ഹൃദ്‌രോഗം, പ്രമേഹം എന്നിവയ്‌ക്ക്‌ ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വിലയിൽ രാജ്യത്തെ ഏറ്റവും വലിയ വർധന ഏപ്രിൽ ഒന്നിന്‌ നിലവിൽവരും. 384…

ഡിജിറ്റൽ ഇന്ത്യയെ അറിഞ്ഞ്‌ 
ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിന് തുടക്കം

കുമരകം ഇന്ത്യയുടെ ഡിജിറ്റൽ സേവന മേഖലയെ ലോകത്തിന്‌ പരിചയപ്പെടുത്തി ജി20 ഉദ്യോഗസ്ഥ സമ്മേളനത്തിന് കുമരകത്ത് തുടക്കമായി. ഷെർപ്പമാരുടെ യോഗം വെള്ളിയാഴ്ച…

കെഎസ്‌ഐഡിസി ഏകോപിപ്പിക്കും ; 22 മുൻഗണനാ മേഖലയിലെ സാധ്യതകൾ 
പ്രത്യേകം പഠിക്കും

തിരുവനന്തപുരം സംസ്ഥാനത്ത്‌ വൻവ്യവസായ കുതിപ്പ്‌ ലക്ഷ്യമിട്ട്‌ സർക്കാർ അംഗീകരിച്ച വ്യവസായനയം നടപ്പാക്കാനുള്ള പ്രവർത്തനങ്ങൾ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി)…

റേഡിയോ കോളർ പരിഹാരമല്ല , അരിക്കൊമ്പനെ പിടിക്കണം ; വിദഗ്ധസമിതിയിൽ സർക്കാർ

തിരുവനന്തപുരം അപകടകാരിയായ അരിക്കൊമ്പൻ ആനയെ പിടികൂടി കൂട്ടിൽ അടയ്ക്കലാണ്‌ ജനങ്ങളുടെ ഭീതിയകറ്റാൻ അടിയന്തരമായി ചെയ്യേണ്ടതെന്ന വിലയിരുത്തലിൽ ഉറച്ച്‌ വനംവകുപ്പ്‌. റേഡിയോ…

അമിത വിമാന നിരക്ക്‌ 
നിയന്ത്രിക്കണം ; പ്രധാനമന്ത്രിക്ക്‌ മുഖ്യമന്ത്രിയുടെ കത്ത്‌

തിരുവനന്തപുരം തിരക്കേറിയ അവസരങ്ങളിൽ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ വിമാനക്കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര…

error: Content is protected !!