അടിമാലി മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ; കുടിവെള്ളപദ്ധതി നടത്തിപ്പ് കരാർ അനധികൃതമായി പുതുക്കിനൽകി

 കുടിവെള്ളപദ്ധതിയുടെ നടത്തിപ്പ് കരാർ ഏകപക്ഷീയമായി പുതുക്കി നൽകിയെന്ന പരാതിയിൽ അടിമാലി മുൻ പഞ്ചായത്ത് പ്രസിഡന്റ് ദീപാ രാജീവനെ അടിമാലി പോലീസ് അറസ്റ്റുചെയ്തു.…

’30 കോടി വാഗ്ദാനം ചെയ്തു, ഹരിയാനയിലോ ജയ്പൂരിലോ ഫ്ലാറ്റെടുത്ത് തരാം, ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി’: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ഒത്തുതീർപ്പിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഭീഷണിപ്പെടുത്തിയെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. മൂന്നു ദിവസം മുൻപുണ്ടായ അനുഭവമാണ് വെളിപ്പെടുത്തുന്നതെന്ന്…

മാങ്കുളത്ത് മൺപാതയിലെ ട്രഞ്ച് നികത്തിയ സംഭവം: നാട്ടുകാരുടെ പേരിൽ വനംവകുപ്പിന്റെ കേസ്

കുറത്തിക്കുടി- ആനക്കുളം മൺപാതയിൽ വനംവകുപ്പ് എടുത്ത കുഴി നാട്ടുകാർ മണ്ണിട്ടുമൂടിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്തു. പ്രതിപ്പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചു.…

ഇന്ത്യയിൽ പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുത്തനെ ഇടിഞ്ഞു; വിരൽ ചൂണ്ടുന്നത് വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേക്ക് ?

രാജ്യത്ത് പുരുഷന്മാരുടെ അടിവസ്ത്ര വിൽപന കുത്തനെ ഇടിയുന്നു. പ്രമുഖ അടിവസ്ത്ര ബ്രാൻഡുകളായ രൂപ അൺഡിഫൈൻഡ്, പേജ് ഇൻഡസ്ട്രീസ് എന്നിവയുടെ വിൽപനാ നിരക്കെല്ലാം…

ജൂബിലി കൺവൻഷൻ

സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക റൂബി ജൂബിലി കൺവൻഷൻ നോർത്ത് കർണാടക ബിഷപ് റൈറ്റ് റവ.ഡോ. മാർട്ടിൻ സി. ബോർഗായി ഉദ്ഘാടനം…

അടിമാലിയിൽ യുവാവ് വീടിന് തീവച്ചു ; സോഷ്യൽ മീഡിയ വഴി ലൈവ്

സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ശേഷം യുവാവ് സ്വന്തം വീടിന് തീ വെച്ചു. അടിമാലി പോലീസ് സ്റ്റേഷൻ പരിധിയിലെ വാളറയിൽ ഇന്ന് വെളുപ്പിനാണ്…

ഇടുക്കി തഹസിൽദാരെ വിജിലൻസ് അറസ്റ്റ് ചെയ്തു.

വിദേശത്ത് ജോലിക്ക് പോകുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിന് 10000 രൂപ കൈക്കൂലി വാങ്ങുമ്പോൾ തഹസിൽദാരെ വിജിലൻസ് പിടികൂടി. കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകൻ…

ഇടുക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറി കുളു മണാലിയിൽ ഉല്ലാസത്തിൽ .

ഇടുക്കി ജില്ലാ പഞ്ചായത്ത് സെക്രട്ടറി കുളു മണാലിയിൽ ഉല്ലാസത്തിൽ . പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾക്ക് ഒപ്പിടേണ്ടതാണ് ഉൾപ്പെടെയുള്ള പല രേഖകളും പെന്റിങ്ങിൽ…

സിഐയുടെ കുടുംബത്തില്‍നിന്നു കൈക്കൂലി; അടിമാലി എക്സൈസ് നാര്‍ക്കോട്ടിക് സിഐ ഉള്‍പ്പെടെ 8 പേര്‍ക്ക് സസ്‌പെന്‍ഷന്‍.

നിരോധിത പുകയില ഉൽപന്നത്തിന്റെ പേരിൽ ഉദ്യോഗസ്ഥന്റെ കുടുംബത്തിൽനിന്ന് 24000 രൂപ കൈക്കൂലി വാങ്ങിയതിന് എക്സൈസ് നാര്‍ക്കോട്ടിക് സിഐ ഉൾപ്പെടെ 8 ഉദ്യോഗസ്ഥർക്കു…

നേര്യമംഗലം വനമേഖലയിൽ മാവോയിസ്റ്റ് സാന്നീധ്യം. പോലീസും – വനം വകുപ്പും സംയുക്ത പരിശോധന തുടങ്ങി.

നേര്യമംഗലം വനമേഖലയിൽ മാവോയിസ്റ്റ് സാന്നീധ്യം. പോലീസും, വനം വകുപ്പും സംയുക്ത പരിശോധന തുടങ്ങി. നേര്യമംഗലം വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം. ആയുധ ധാരികളായ…

error: Content is protected !!