തിരുവനന്തപുരം > തിരുവനന്തപുരത്തെ ശ്രീകാര്യത്ത് നിർമ്മിക്കുന്ന ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുന്നു. ലൈറ്റ് മെട്രോ പദ്ധതിയുടെ മുന്നോടിയായാണ് ശ്രീകാര്യത്ത് ഫ്ളൈ ഓവർ നിർമിക്കുന്നത്. ഫ്ളൈ ഓവർ നിർമിക്കുന്നതിനായി 71.38 കോടി രൂപയുടെ ടെൻഡറിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box