മലപ്പുറം> കാരാത്തോട് പ്ലസ് ടൂ വിദ്യാര്ഥിയെ കാണാതായി. കരുവാരക്കുണ്ട് നീലാഞ്ചേരി സ്വദേശി അനുവിന്ദിനെയാണ് കാണാതായത്.
സംഭവത്തില് പോലീസ് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം തുടങ്ങി.അമ്മവീടായ കാരാത്തോടിലേക്ക് വന്ന വിദ്യാര്ഥിയെ ഇന്ന് രാവിലെ മുതല് കാണാതാവുകയായിരുന്നു
Facebook Comments Box