കോസ്റ്ററിക്കയ്ക്കെതിരെ ജപ്പാന് ഒരു ഗോളിന്റെ തോല്‍വി. അവസാന നിമിഷം വരെ മരിച്ചു കളിച്ച ജപ്പാനെതിരെ 80-ാം മിനിറ്റില്‍ നേടിയ ഏക ഗോളിനാണ് കോസ്റ്ററിക്ക ജയം നേടിയത്. സ്പെയിനിനെതിരായ തോല്‍വിക്കുശേഷമാണ് ടീമിന്റെ തിരിച്ചുവരവ്. 80-ാം മിനിറ്റില്‍ കെയ്ഷര്‍ ഫുള്ളറിലൂടെയാണ് കോസ്റ്ററിക്കയുടെ ഗോള്‍ നേട്ടം പിറന്നത്. ബോക്സിന്റെ മധ്യത്തില്‍നിന്ന് തൊടുത്തുവിട്ട ഉഗ്രന്‍ഷോട്ട് ജപ്പാന് ഗോള്‍കീപ്പര്‍ തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ബോക്സിന്റെ മറ്റൊരു മൂലയിലൂടെ പന്ത് വലയിലെത്തുകയായിരുന്നു. ആദ്യ പകുതിയില്‍ മുന്‍ ലോകചാംപ്യന്മാരായ ജര്‍മനിയെ തകര്‍ത്ത പ്രകടനം ജപ്പാന് ആവര്‍ത്തിക്കാനായില്ല. ആദ്യ മത്സരത്തില്‍ […]
Source link
Facebook Comments Box