ഇടുക്കി: വിവാഹചിത്രങ്ങള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫേഴ്‌സിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. ഇടുക്കി ജില്ലയിലെ മാങ്കുളം കൈനഗിരിയില്‍ ആണ് സംഭവം. മൂവാറ്റുപുഴ സ്വദേശികളായ ജെറിന്‍, നിഥിന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. വധുവിന്റെ ബന്ധുക്കള്‍ തന്നെയാണ് ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയെ കാണുമെന്ന് ട്രംപ്; പ്രധാനമന്ത്രി യുഎസിലേക്ക്, ലക്ഷ്യം ക്വാഡ് ഉച്ചകോടി
Source link
Facebook Comments Box