ഇടുക്കി: കുട്ടികര്‍ഷകര്‍ എന്ന നിലയില്‍ സംസ്ഥാനത്ത് തന്നെ പ്രശസ്തരായ 15 ഉം 18 ഉം വയസുള്ള ജോര്‍ജു കുട്ടിയടെയും മാത്യുവിന്റെയും പശുക്കള്‍ കൂട്ടത്തോടെ ചത്തു. കപ്പത്തൊണ്ട് കഴിച്ചതിനെ തുടര്‍ന്നാണ് പശുക്കള്‍ ചത്തത് എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ. വെറ്റിനറി ഡോക്ടര്‍മാര്‍ പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്. രശ്മികയെ വെട്ടി പുതിയ നാഷണല്‍
Source link
Facebook Comments Box