പാലക്കാട്: വടക്കഞ്ചേരിയില്‍ മരം വീണ് വീട് തകർന്ന് നാലുപേർക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകൻ മണികണ്ഠൻ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകൻ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവർക്കാണ് പരിക്കേറ്റത്.
വൈകിട്ട് പെയ്ത ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു.
Facebook Comments Box