കണ്ണൂർ മീൻകുന്നിൽ തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Spread the love


കണ്ണൂർ : അഴീക്കോട് മീൻകുന്ന് കള്ളക്കടപ്പുറത്ത് തിരയിൽപ്പെട്ട് കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷി (27)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കാരക്കടിഞ്ഞ നിലയിൽ കണ്ടെത്തിയത് . പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷി (28)ന്റെ മൃതദേഹം മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു . തിങ്കളാഴ്ച വൈകിട്ട് നാലിനാണ് ഇരുവരും തിരയിൽ പെട്ട് കാണാതായത് . പാറക്കെട്ടിൽനിന്നു ഫോട്ടോ എടുത്തശേഷം വസ്ത്രങ്ങൾ ബീച്ചിൽ അഴിച്ച് വെച്ച് കടലിൽ നീന്തുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!