Tharoor for CM: നാളെയെ കുറിച്ച് താന്‍ എപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാണ് തരൂര്‍ പറഞ്ഞത്. ‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കു’ എന്നതായിരുന്നു എഐസിസി തിരഞ്ഞെടുപ്പില്‍ തന്റെ പ്രചാരണ മുദ്രാവാക്യം എന്ന് കൂടി തരൂര്‍ പറഞ്ഞു.
Source link
Facebook Comments Box