സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ ഓവര്‍ലോഡ്-2വിന്റെ ഭാഗമായി അമിതഭാരം കയറ്റിയ 240 വാഹനങ്ങള്‍ പിടിച്ചെടുത്തു. മൈനിങ് ആന്‍ഡ് ജിയോളജി പാസ്സില്ലാത്ത 104 വാഹനങ്ങളും പിടിയിലായി. ജിഎസ്ടി തട്ടിപ്പ് നടത്തിയ 46 വാഹങ്ങള്‍ക്കെതിരെയും നടപടിയുണ്ട്. അമിതഭാരം കയറ്റിയതിന് മാത്രം പിഴ ഈടാക്കിയത് 70 ലക്ഷം രൂപയാണ്. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Source link
Facebook Comments Box