കൊൽക്കത്ത> പശ്ചിമ ബംഗാളിൽ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന്12 കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ബങ്കുര സമ്മിലാനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമായാണ് കുട്ടികൾ മരിച്ചത്.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് 5213 തീവ്ര ശ്വാസകോശ അണുബാധ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box