ചാവക്കാട് പൊന്നാനി ദേശീയപാത പുതിയിരുത്തീ സ്വാമിപ്പടിയിൽ ഇന്ന് വൈകുന്നേരം മിനി പിക്കപ്പും, ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കേറ്റ കാപ്പിരിക്കാട് സ്വദേശികളായ സൽസബീൽ,ഷിറാസ്,പാലപ്പെട്ടി സ്വദേശിയായ മുഹമ്മദ് ഫഹദ് എന്നിവരെ അണ്ടത്തോട് ആംബുലൻസ് പ്രവർത്തകർ ചേർന്ന് കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെ സ്വാമിപ്പടിയിൽ കാറും,ബൈക്കും കൂട്ടിയിടിച്ച് ; ഒരാൾക്ക് പരിക്ക് പറ്റിയിരുന്നു
അപകടത്തിൽ പരിക്കുപറ്റിയ പുതിയിരുത്തി സ്വദേശി കബീർ (38) നെ help & care ആംബുലൻസ് പ്രവർത്തകർ വെളിയങ്കോട് മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Facebook Comments Box