മലപ്പുറം > ഇസ്ലാമിക് കോളേജുകളുടെ കോ – ഓര്ഡിനേഷന് സമിതിയില് നിന്ന് രാജിവച്ചൊഴിഞ്ഞ് സമസ്ത. സിഐസിയുമായി ബന്ധപ്പെട്ട കാര്യങ്ങളില് കൂടിയാലോചന നടക്കുന്നില്ലെന്ന് ആരോപിച്ചാണ് സമസ്ത സംസ്ഥാന പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസലിയാരും രാജിവച്ചത്. സമസ്ത നേതാക്കളോട് കൂടിയാലോചന നടത്താതെ സിഐസിയുടെ പുതിയ ജനറൽ സെക്രട്ടറിയെ നിയമിച്ചതാണ് രാജിവച്ചതിന്റെ കാരണം.
Facebook Comments Box